Sunday, March 4, 2012

പ്രണയം


അടുത്തേക്ക് വരുമ്പോള്‍
ഓടി ഒളിക്കുവാന്‍ തോന്നുന്ന
വെറുമൊരു പൊട്ടത്തരം
അല്ലെ ഈ വികാരം

Friday, October 21, 2011

എന്തിനീ ജീവിതം

വീടിന് പുറത്തേക്ക് ഇറങ്ങാന്‍ വിലക്ക്
ആരോടെങ്കിലും ഒന്ന് ഉരിയാടാന്‍ വിലക്ക്
ആരോടെങ്കിലും ഒന്ന് കൂട്ട് കൂടാന്‍ വിലക്ക്
ഇഷ്ട്ടപ്പെട്ട വേഷം ഇടാന്‍ വിലക്ക്

പൊട്ടു കുത്താന്‍ വിലക്ക്
ഇഷ്ട്ടപ്പെട്ട സിനിമ കാണാന്‍ വിലക്ക്
എന്തിനീ ജീവിതം
എന്ത് ചെയ്യാന്‍ ഇറങ്ങിയാലും വിലക്കുകള്‍ 

Monday, August 1, 2011

നാട്ടിന്‍ പുറത്തുകാരി

വീടിനുള്ളില്‍ തനി
നാട്ടിന്‍ പുറത്തുകാരി
വീടിനു പുറത്തിറങ്ങിയാല്‍
പച്ച പരിഷ്കാരി
എനിക്കും നിനക്കും മാത്രം
അറിയുന്ന രഹസ്യം