Monday, August 1, 2011

നാട്ടിന്‍ പുറത്തുകാരി

വീടിനുള്ളില്‍ തനി
നാട്ടിന്‍ പുറത്തുകാരി
വീടിനു പുറത്തിറങ്ങിയാല്‍
പച്ച പരിഷ്കാരി
എനിക്കും നിനക്കും മാത്രം
അറിയുന്ന രഹസ്യം

9 comments:

  1. അയ്യോ ഇതെന്തിനാ ഇപ്പൊ പുറത്ത് പറഞ്ഞത്.

    ReplyDelete
  2. ഇഷ്ട്ടായീട്ടോ..!
    ഇനിയും എഴുതൂ..ഒത്തിരി.ഒത്തിരി..!!
    ആശംസകള്‍..!

    ReplyDelete
  3. നാട്ടിൻപുറത്തുകാരി ബ്ലോഗിൽ എന്താക്കുമെന്ന് കാണട്ടെ.:)

    ആ വേഡ് വെരിഫിക്കേഷൻ എടുത്ത് കളയ്.

    ReplyDelete
  4. ഇവിടെ പുലികൾ കമന്റീട്ടുണ്ടല്ലോ... എന്നിട്ടാണൊ എനിക്കു കമന്റു കിട്ടീലാ... എന്നുപറഞ്ഞു കരയുന്നതു..

    ReplyDelete
  5. വായിച്ചു വളരെ സിമ്പിള്‍ ആയിട്ട് ഉള്ള എഴുത്ത്.ഇനിയും എഴുതൂ

    ReplyDelete
  6. കൊള്ളാം കേട്ടോ ആ രഹസ്യം ഞാനും അറിഞ്ഞല്ലോ!!ഞാന്‍ ആരോടും പരയില്ലാട്ടോ എഴുത്ത് തുടരൂ

    ReplyDelete
  7. ഇത് രഹസ്യമല്ല....പച്ചയായ സത്യം...

    ReplyDelete