Sunday, March 4, 2012

പ്രണയം


അടുത്തേക്ക് വരുമ്പോള്‍
ഓടി ഒളിക്കുവാന്‍ തോന്നുന്ന
വെറുമൊരു പൊട്ടത്തരം
അല്ലെ ഈ വികാരം

13 comments:

  1. അല്ല, പോട്ടന്മാര്‍ക്കും പോട്ടത്തികള്‍ക്കും അങ്ങനെ തോന്നാം..

    ReplyDelete
  2. ബ്ലോഗുകളുടെ ലോകത്തേക്ക് സ്വാഗതം ...
    http://echirikavitakal.blogspot.com

    ReplyDelete
  3. ആണോ ?
    വിഷയം ഒന്ന് മാറ്റിപ്പിടികൂ..
    പ്രണയം കേട്ടു മടുത്തു ..

    ReplyDelete
  4. പ്രണയം ഒരു മഹാസാഗരം, അടുക്കുന്തോറും അകലുന്ന ഒരു പ്രതിഭാസം...

    ReplyDelete
  5. 'ഈ' വികാരംമ്പ്രണയത്തേ കുറിച്ചായിരുന്നെങ്കിൽ അത് വേണ്ടായിരുന്നു. പ്രദിപിന്റെ കമന്റിനോട് ഞാൻ യോജിക്കുന്നു. ചില പൊട്ടന്മാർക്കും,പൊട്ടത്തികൾക്കും അങ്ങനേയൊക്കെ തോന്നാം. ആശംസകൾ.

    ReplyDelete
  6. എന്നിട്ട്‌ ഒളിച്ചുനോക്കാന്‍ തോന്നുന്ന വികാരം

    ReplyDelete
  7. ezhuthinte style tharakkedilla,
    pranayam onnu maatti pidikkoo...

    ReplyDelete
  8. പ്രണയം ഒരു വികാരമാണോ?

    ReplyDelete
  9. പ്രിയപ്പെട്ട പ്രഭ,

    സുപ്രഭാതം!

    പ്രണയം മനോഹരമായൊരു അനുഭൂതിയാണ്.

    നിബന്ധനകള്‍ ഈ മനോഹര അനുഭൂതിയില്‍ നിന്നും ഓടി ഒളിക്കുവാന്‍ ‍ പ്രേരിപ്പിക്കുന്നു.

    നേരിന്റെ വഴിയില്‍,പ്രണയം അറിയാന്‍ ഇട വരട്ടെ !

    ശുഭദിനം !

    സസ്നേഹം,

    അനു

    ReplyDelete
  10. പ്രിയപ്പെട്ട പ്രഭ,

    സുപ്രഭാതം!

    പ്രണയം മനോഹരമായൊരു അനുഭൂതിയാണ്.

    നിബന്ധനകള്‍ ഈ മനോഹര അനുഭൂതിയില്‍ നിന്നും ഓടി ഒളിക്കുവാന്‍ ‍ പ്രേരിപ്പിക്കുന്നു.

    നേരിന്റെ വഴിയില്‍,പ്രണയം അറിയാന്‍ ഇട വരട്ടെ !

    ശുഭദിനം !

    സസ്നേഹം,

    അനു

    ReplyDelete